Challenger App

No.1 PSC Learning App

1M+ Downloads
മറ്റുള്ളവരുടെ ദു:ഖങ്ങളും പ്രയാസങ്ങളും തിരിച്ചറിഞ്ഞ് നിയമങ്ങളുടെ അതിർ വരമ്പുകൾ മാറ്റിമറിച്ചുകൊണ്ട് പ്രവർത്തിക്കുന്നവർ കോൾബർഗ്ഗിന്റെ സന്മാർഗ്ഗ സിദ്ധാന്തമനുസരിച്ച് ഏത് ഘട്ടത്തിൽ നിൽക്കുന്നു ?

Aസാമൂഹിക സുസ്ഥിതി പാലനം

Bസാർവ്വ ജനീന സദാചാര തത്വം

Cസാമൂഹിക സുസ്ഥിതി പാലനം

Dഅന്തർ വൈയക്തിക സമന്വയം

Answer:

B. സാർവ്വ ജനീന സദാചാര തത്വം


Related Questions:

ഉപോഷ്ണ ഉച്ചമർദ്ദമേഖലാ പ്രദേശങ്ങളിൽ നിന്നും മദ്ധ്യരേഖാ ന്യൂനമർദ്ദമേഖലാ പ്രദേശങ്ങളിലേക്ക് വീശുന്ന കാറ്റുകൾ ഏതാണ്?
The ratio of lateral strain to linear strain
An Engineer's chain are made up of:
In which condition a doubly reinforced beam is used?
The depth of flow at which specific energy is minimum is called