മറ്റൊരു വ്യക്തിയോ, വ്യക്തികളോ തന്നെക്കുറിച്ച് എന്ത് കരുതും അല്ലെങ്കിൽ, തന്നെ എങ്ങനെ വിലയിരുത്തും എന്നത് സംബന്ധിച്ച് വ്യക്തിക്ക് ഉണ്ടാകുന്ന അങ്കലാപ്പാണ് :
Aഭയം
Bസംഭ്രമം
Cഉത്കണ്ഠ
Dജിജ്ഞാസ
Answer:
B. സംഭ്രമം
Read Explanation:
സംഭ്രമം
മറ്റൊരു വ്യക്തിയോ, വ്യക്തികളോ തന്നെക്കുറിച്ച് എന്ത് കരുതും അല്ലെങ്കിൽ, തന്നെ എങ്ങനെ വിലയിരുത്തും എന്നത് സംബന്ധിച്ച് വ്യക്തിക്ക് ഉണ്ടാകുന്ന അങ്കലാപ്പാണ് സംഭ്രമം.
പരിഹാസ്യനായതോ, അപമാനിതനായതോ ആയ സന്ദർഭങ്ങളെ കുറിച്ചുള്ള ഓർമ സംഭ്രമം വർദ്ധിപ്പിക്കാൻ കാരണമാകുന്നു.