App Logo

No.1 PSC Learning App

1M+ Downloads
മലങ്കാടൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത്?

Aസി.ഗോവിന്ദ പിഷാരോടി

Bസി.പി.ഗോവിന്ദൻ

Cലീല മേനോൻ

Dലീല നമ്പൂതിരിപ്പാട്

Answer:

A. സി.ഗോവിന്ദ പിഷാരോടി

Read Explanation:

• ചെറുകാട് ഗോവിന്ദ പിഷാരോടി എന്നാണ് പൂർണ്ണ നാമം. • "ചെറുകാട്" എന്ന തൂലികാനാമത്തിലാണ് കൂടുതൽ അറിയപ്പെട്ടിരുന്നത്. • മലങ്കാടൻ എന്ന പേരിൽ ഹാസ്യകവിതകളാണ് എഴുതിയിരുന്നത്.


Related Questions:

'കോവിലൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
മലയാള സാഹിത്യകാരൻ ടി. സി. ജോസഫിന്റെ തൂലികാനാമം എന്താണ് ?
'നന്തനാർ' എന്ന തൂലികാനാമത്തി അറിയപ്പെടുന്ന സാഹിത്യകാരൻ ?
വി.വി.അയ്യപ്പന്റെ തൂലികാനാമം :
കാക്കനാടൻ ആരുടെ തൂലികാനാമമാണ് ?