Challenger App

No.1 PSC Learning App

1M+ Downloads
"മലബാറിലെ നാരായണഗുരു" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആത്മീയ വിപ്ലവകാരി ?

Aശ്രീനാരായണഗുരു

Bമന്നത്ത് പത്മനാഭൻ

Cവാഗ്ഭടാനന്ദൻ

Dഅയ്യങ്കാളി

Answer:

C. വാഗ്ഭടാനന്ദൻ

Read Explanation:

1885- ൽ കണ്ണൂർ ജില്ലയിലെ പാട്യം ഗ്രാമത്തിലെ വയലേരി തറവാട്ടിലാണ് വാഗ്ഭടാനന്ദൻ ജനിച്ചത്. അദ്ദേഹത്തിന് വാഗ്ഭടാനന്ദൻ എന്ന പേര് നൽകിയത് ബ്രഹ്മാനന്ദ ശിവയോഗിയാണ്.


Related Questions:

' മനസ്സാണ് ദൈവം ' എന്നു പ്രസ്താവിച്ച നവോത്ഥാന നായകൻ ആരാണ് ?
മലയാളി മെമ്മോറിയലിന്റെ സൂത്രധാരൻ ആരായിരുന്നു ?

നവോത്ഥാന നായകരും കൃതികളും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക ?

  1. വൈകുണ്ഠ സ്വാമികൾ - അഖിലത്തിരുട്ട്
  2. വാഗ്ഭടാനന്ദൻ - വിവേകാനന്ദ സന്ദേശം
  3. ചാവറ കുര്യാക്കോസ് ഏലിയാസ്  - ആത്മാനുതാപം 
    അമരാവതി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര് ?
    ഏത് രാജ്യത്തിൽ നിന്നുമാണ് മമ്പുറം തങ്ങൾ കേരളത്തിലേക്ക് വന്നത് ?