മലബാറിൽ തേക്ക് മരങ്ങൾ നട്ടുപിടിപ്പിക്കാൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിയോഗിച്ച വ്യക്തി ആരായിരുന്നു?Aജോൺ സ്മിത്ത്Bഹെൻറി വാലൻ്റൈൻ കനോലിCവില്യം ജോൺസൺDഎലിസബത്ത് തോംസൺAnswer: B. ഹെൻറി വാലൻ്റൈൻ കനോലി Read Explanation: കോനോലി പ്ലോട്ട് വ്യാപാരാവശ്യത്തിനുള്ള കപ്പലുകൾ നിർമിക്കുന്നതിന് വൻതോതിൽ തേക്കുമരങ്ങൾ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ആവശ്യമായി വന്നു. തേക്കിനു പറ്റിയ മലബാറിലെ വളക്കൂറുള്ള മണ്ണ് അവർ തേക്ക്കൃഷിക്കായി തിരഞ്ഞെടുത്തു തേക്കുമരങ്ങൾ വച്ചുപിടിപ്പിക്കാൻ കലക്ടറായ ഹെൻറി വാലന്റൈ്റെൻ കോനോലിയെ കമ്പനി ചുമതലപ്പെടുത്തി. നിലമ്പൂർ മേഖലയിലെ 1500 ഏക്കറിലും കോനോലി (1823 - 38) തേക്ക് വച്ചു പിടിപ്പിച്ചു. ഇതു പിന്നീട് കോനോലി പ്ലോട്ട് എന്നറിയപ്പെട്ടു. Read more in App