മലബാർ കലാപത്തിൽ ബ്രിട്ടീഷ് പോലീസിനെ നേരിട്ട മലയാളി വനിത ?
Aഅമ്മു സ്വാമി നാഥൻ
Bകമ്മത്ത് ചിന്നമ്മ
Cമേരി പുന്നൻലൂക്കോസ്
Dഎ വി കുട്ടിമാളു അമ്മ
Answer:
B. കമ്മത്ത് ചിന്നമ്മ
Read Explanation:
മലബാർ ജില്ലയിലെ ഏറനാട്, വള്ളുവനാട്, കോഴിക്കോട്, പൊന്നാനി താലൂക്കുകൾക്ക് പുറമേ, വയനാട്, കുറുമ്പ്രനാട് താലൂക്കുകളും ഗൂഡല്ലൂർ ഉൾപ്പെടുന്ന നീലഗിരി ജില്ലയും 1921ന്റെ ഭാഗമാകുകയോ, കലാപം ബാധിക്കുകയോ ചെയ്തു.
1921 ആഗസ്റ്റ് 20 മുതൽ 1922 ജനുവരി അവസാനം വരൊണ് മലബാർ കലാപം നടന്നത്.
ആഗസ്റ്റ് അവസാന ആഴ്ചകളിൽ ബ്രിട്ടീഷുകാർക്ക് മലബാറിലെ അധികാരം നഷ്ടമായി എന്നു തന്നെപറയാം.
പിന്നീട് വൻ സായുധസേനയെ അണിനിരത്തി കൂട്ടക്കൊല അഴിച്ചുവിട്ടാണ് മലബാറിന്റെ രോഷത്തെ ബ്രിട്ടീഷുകാർ അടിച്ചമർത്തിയത്.