App Logo

No.1 PSC Learning App

1M+ Downloads
മലബാർ മേഖലയിലുള്ള ആദ്യ ജലവൈദ്യുത പദ്ധതി ?

Aകുറ്റ്യാടി

Bപന്നിയാർ

Cകക്കാട്

Dഇടമലയാർ

Answer:

A. കുറ്റ്യാടി

Read Explanation:

1972 -ലാണ് കുറ്റിയാടി വൈദ്യുതപദ്ധതി പ്രവർത്തനം തുടങ്ങിയത്. അടിസ്ഥാനപരമായി ഒരു ജലവൈദ്യുത-ജലസേചന പദ്ധതിയായ കുറ്റിയാടി പദ്ധതിയുടെ പവർഹൗസ് കക്കയത്താണ് സ്ഥിതിചെയ്യുന്നത്.


Related Questions:

K.S.E.B was formed in the year ?
മാട്ടുപ്പെട്ടി ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത് ?
കേരളത്തിൽ പുതിയ എൽപിജി ഇറക്കുമതി ടെർമിനൽ നിലവിൽ വരുന്നത് എവിടെ ?
ചെങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്ന ജില്ല ?
പേപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതി പ്രവർത്തനം ആരംഭിച്ചത് ഏത് വർഷമാണ് ?