App Logo

No.1 PSC Learning App

1M+ Downloads
മലബാർ സിമൻറ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?

Aനാട്ടകം

Bപുനലൂർ

Cവാളയാർ

Dഷൊർണൂർ

Answer:

C. വാളയാർ

Read Explanation:

മലബാർ സിമൻറ് സ്ഥാപിതമായത് 1978 ഏപ്രിലിലാണ് . വാളയാർ റിസർവ് വനത്തിലെ പണ്ടാരത്ത് ഹിൽസ് പ്രദേശത്ത് നിന്നുമാണ് സിമൻറ് ഉത്പാദനത്തിനു വേണ്ട ചുണ്ണാമ്പുകല്ല് എത്തിക്കുന്നത്


Related Questions:

ഇന്ത്യയിൽ ഏറ്റവുമധികം റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?

താഴെപ്പറയുന്നവയിൽ കൽക്കരിയുടെ ഉപഭോഗവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?

  1. ഉരുക്കു വ്യവസായത്തിനും വൈദ്യുതി ഉല്പാദനത്തിനും വേണ്ടിയുള്ള കൽക്കരിയുടെ ആവശ്യം കൂടി വരുന്നു.
  2. വൈദ്യുതീകരണം വർദ്ധിച്ചതോടെ റെയിൽവേയുടെ കൽക്കരി ഉപഭോഗം കുറഞ്ഞു.
  3. കൽക്കരിയുടെ ആവശ്യം വിതരണത്തേക്കാൾ കുറവാണ്. 
ചെറുകിട , ഇടത്തരം ഗ്രാമീണ വ്യവസായങ്ങളെക്കുറിച്ച്‌ പഠനം നടത്തിയ കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു ?
ദുര്‍ഗ്ഗാപ്പൂര്‍ ഇരുമ്പുരുക്ക് നിര്‍മ്മാണശാലയ്ക്ക് സാമ്പത്തിക സഹായം നല്‍കിയിരിക്കുന്ന വിദേശരാജ്യം ഏത് ?
' സ്റ്റീൽ അതോരിറ്റി ഓഫ് ഇന്ത്യ ' നിലവിൽ വന്ന വർഷം ഏതാണ് ?