Challenger App

No.1 PSC Learning App

1M+ Downloads
മലബാർ സ്പെഷ്യൽ പോലീസിന്റെ ആസ്ഥാനം ?

Aകോഴിക്കോട്

Bമലപ്പുറം

Cകണ്ണൂർ

Dകാസർഗോഡ്

Answer:

B. മലപ്പുറം

Read Explanation:

  • കേരള പോലീസിന്റെ അർദ്ധസൈനിക വിഭാഗമാണ്‌ മലബാർ സ്പെഷ്യൽ പോലീസ് (MSP).
  • ആസ്സാം റൈഫിൾസ്‌ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും പഴയ രണ്ടാമത്തെ അർദ്ധസൈനിക വിഭാഗമാണിത്.
  • 1884ൽ മലപ്പുറം സ്പെഷ്യൽ പോലീസ് എന്ന പേരിലാണ് സേന രൂപീകൃതമായത്.
  • 1921-ൽ മലബാർ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ അത്‌ അമർച്ച ചെയ്യുന്നതിനു വേണ്ടി പുന:സംഘടിപ്പിക്കുകയും മലബാർ സ്പെഷ്യൽ പോലീസ്‌ (MSP) എന്ന് പുനർ നാമകരണം ചെയ്യപ്പെടുകയും ചെയ്തു. 

Related Questions:

കേരള പോലീസ് ആക്ട് സെക്ഷൻ 29 പ്രകാരം ശരിയായ പ്രസ്താവന/കൾ തിരഞ്ഞെടുക്കുക
ഏത് സിദ്ധാന്തം ശിക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ എതിർക്കുന്നു?
കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള ശാസ്ത്രീയ പഠനം?
യാത്രകൾ സുരക്ഷിതമാക്കാനും യാത്രാവേളകളിൽ പോലീസ് സഹായം ലഭ്യമാക്കാനുള്ള കേരള പോലീസിൻ്റെ പദ്ധതിയുടെ പേരെന്ത് ?
ഏത് സിദ്ധാന്തം ശിക്ഷയെ പ്രതിരോധിക്കുന്നതിനേക്കാൾ രോഗശാന്തിയായി കണക്കാക്കുന്നു?