Challenger App

No.1 PSC Learning App

1M+ Downloads
മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണമെന്ന് സൂചിപ്പിക്കുന്ന ഗ്രന്ഥം ഏത് ?

Aഒന്നേകാൽ കോടി മലയാളികൾ

Bഭാഷാ കേരളം

Cനവകേരള ശില്പികൾ

Dഇവയൊന്നുമല്ല

Answer:

A. ഒന്നേകാൽ കോടി മലയാളികൾ

Read Explanation:

ഒന്നേകാൽ കൂടി മലയാളികൾ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ഇഎംഎസ് നമ്പൂതിരിപ്പാടാണ്


Related Questions:

കെ.പി.സി.സി. ഉപസമിതി യോഗം നടന്നത് എവിടെ?
താഴെ കൊടുത്തവരിൽ കൊച്ചി രാജ്യ പ്രജാ മണ്ഡലവുമായി ബന്ധമില്ലാത്ത വ്യക്തി ?

1923 -ൽ പാലക്കാട്ടു നടന്ന കേരള രാഷ്ട്രീയ സമ്മേളനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ? 

  1. സരോജിനി നായിഡു അദ്ധ്യക്ഷ്യം വഹിച്ചു. 
  2. കെ. എം. പണിക്കരുടെ അധ്യക്ഷതയിൽ ഒരു സാഹിത്യ സമ്മേളനം നടന്നു. 
  3. മിശ്രഭോജനം സംഘടിപ്പിച്ചു.
1947-ൽ തൃശൂരിൽ നടന്ന ഐക്യകേരള സമ്മേളനത്തിൽ പ്രധാന പ്രമേയം അവതരിപ്പിച്ചത് ആരായിരുന്നു?
കെ.പി.സി.സി. ഉപസമിതി യോഗത്തിലെ തീരുമാനപ്രകാരം ഐക്യകേരള മഹാസമ്മേളനം നടന്ന വർഷം ഏത്?