Challenger App

No.1 PSC Learning App

1M+ Downloads
മലയാളം സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ ?

Aതൃശ്ശൂർ

Bതിരുവനന്തപുരം

Cഉള്ളൂർ

Dതിരൂർ

Answer:

D. തിരൂർ

Read Explanation:

  • വിദ്യാഭ്യാസം, ഗവേഷണം, ഭാഷാപഠനം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വികസനം ലക്ഷ്യമാക്കി 2012-ൽ കേരള സർക്കാർ സ്ഥാപിച്ച ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല.

  • മലയാളം സർവകലാശാല സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിലെ തിരൂരിലാണ്.


Related Questions:

കേരള കൃഷിവകുപ്പിനു കീഴിലുള്ള സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം (Kerala Centre for Pest Management) സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
മരച്ചീനി ഇലയിൽ ജൈവകീടനാശിനി നിർമിക്കുന്നതിന് ഏത് സ്ഥാപനത്തിനാണ് പേറ്റന്റ് ലഭിച്ചത് ?

എസിഎആറിന് കീഴിലുള്ള താഴെപ്പറയുന്ന കാർഷിക ഗവേഷണ സ്ഥാപനങ്ങളിൽ ഏതാണ് ഒറ്റയൊടി?

കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെ?
Central Coir Research Institute (CCRI) situated in :