App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യ ശബ്ദ സിനിമയായ ബാലൻ സംവിധാനം ചെയ്തത് ആര് ?

Aഎസ്. നൊട്ടാണി

Bപി. ഭാസ്കരൻ

Cടി. ആർ. സുന്ദരം

Dഅടൂർ ഗോപാലകൃഷ്ണൻ

Answer:

A. എസ്. നൊട്ടാണി

Read Explanation:

ബാലൻ

  • മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രം
  • മലയാളത്തിലെ മൂന്നാമത്തെ ചലച്ചിത്രം
  • 1938-ജനുവരി 19ന് ആദ്യമായി പ്രദർശിപ്പിച്ചു
  • സംവിധായകൻ :  എസ്. നെട്ടാണി
  • നിർമ്മാണം :   ടി.ആർ. സുന്ദരം
  • "വിധിയും മിസ്സിസ് നായരും" എന്ന ചെറുകഥയെ ആസ്പദമാക്കി മുതുകുളം രാഘവൻപിള്ളയാണ് തിരക്കഥയും ഒപ്പം ഗാനങ്ങളും രചിച്ചത്.

Related Questions:

യേശുദാസിനെ ഗാനഗന്ധർവ്വൻ എന്ന് ആദ്യമായി വിശേഷിപ്പിച്ച വ്യക്തി
2025 ൽ പ്രഖ്യാപിച്ച 97-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച സിനിമയായി തിരഞ്ഞെടുത്തത് ?
അൻപതാമത് കേരള ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത് ?
ഭാർഗ്ഗവീനിലയം എന്ന മലയാള സിനിമയ്‌ക്ക് ആധാരമായ ചെറുകഥയുടെ പേര് ?
2021 ഡിസംബറിൽ അന്തരിച്ച നടൻ ജി.കെ.പിള്ളയുടെ യഥാർത്ഥ പേര് ?