App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യ 3D സിനിമ ഏത് ?

Aബാലന്‍

Bവിഗതകുമാരന്‍

Cമൈഡിയര്‍ കുട്ടിച്ചാത്തന്‍

Dപിറവി

Answer:

C. മൈഡിയര്‍ കുട്ടിച്ചാത്തന്‍

Read Explanation:

  • മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം -ബാലൻ
  • മലയാളത്തിലെ ആദ്യ നടൻ -ജെ സി ഡാനിയേൽ
  • മലയാളത്തിലെ ആദ്യ നടി - പി കെ റോസി
  • മലയാളത്തിലെ രണ്ടാമത്തെ ശബ്ദ ചിത്രം - ജ്ഞാനംബിക
  • കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ -ഉദയ
  • ആദ്യം മലയാള സിനിമാസ്കോപ്പ് ചിത്രം- തച്ചോളി അമ്പു
  • കേരളത്തിലെ ആദ്യത്തെ 70 എം എം ചിത്രം -പടയോട്ടം

Related Questions:

അന്ന ബെന്നിനു 2021 -ൽ ഏതു പുരസ്കാരം ആണ് ലഭിച്ചത് ?
മലയാളത്തിലെ ക്ലാസിക് സിനിമകളുടെ നിർമാതാവായ കെ രവീന്ദ്രൻ നായരുടെ (അച്ചാണി രവി) സിനിമാ നിർമ്മാണ കമ്പനിയുടെ പേര് ?
സ്വർണ്ണ കമൽ പുരസ്‌കാരം നല്‌കുന്നത് ഏത് വിഭാഗത്തിലാണ് ?
ആദ്യ സിനിമാസ്ക്കോപ് ചിത്രം ഏതാണ് ?
കോടതിവിധിയിലൂടെ പ്രദർശനം നിർത്തിവച്ച ആദ്യ മലയാള ചലച്ചിത്രം ?