മലയാളത്തിലെ പ്രശസ്തരായ ചില ആട്ടക്കഥകളേയും ആട്ടക്കഥാകൃത്തുക്കളേയും ചുവടെകൊടുക്കുന്നു.ഇവയിൽ അവരുടെ ശരിയായിചേർത്തെഴുതിയിട്ടുള്ളത് ഏതൊക്കെയാണ്?
- ഇരയിമ്മൻ തമ്പി - അംബരീഷ ചരിതം
- അശ്വതി തിരുന്നാൾ - ഉത്തരാ സ്വയംവരം
- കോട്ടയത്തുതമ്പുരാൻ - കല്യാണ സൗഗന്ധികം
- ഉണ്ണായിവാര്യർ - നളചരിതം
A1, 3 ശരി
Bഇവയൊന്നുമല്ല
C1, 2 ശരി
D3, 4 ശരി
