App Logo

No.1 PSC Learning App

1M+ Downloads
മലയാളിയായ ക്രിക്കറ്റ് താരം വി ജെ ജോഷിത ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിൽ ഏത് ടീമിലാണ് ഉൾപ്പെട്ടത് ?

Aമുംബൈ ഇന്ത്യൻസ്

Bറോയൽ ചലഞ്ചേഴ്‌സ് ബംഗളുരു

Cഡൽഹി ക്യാപിറ്റൽസ്

Dഗുജറാത്ത് ജയൻറ്സ്

Answer:

B. റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു

Read Explanation:

• ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിൽ കളിക്കുന്ന നാലാമത്തെ മലയാളി താരം • വനിതാ പ്രീമിയർ ലീഗിൽ കളിക്കുന്ന മറ്റു മലയാളി താരങ്ങൾ - മിന്നു മണി (ഡൽഹി ക്യാപ്പിറ്റൽസ്), സജന സജീവൻ (മുംബൈ ഇന്ത്യൻസ്), ആശാ ശോഭന (റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു)


Related Questions:

താഴെ പറയുന്നവരിൽ അർജുന അവാർഡ് കരസ്ഥമാക്കിയ കേരള ഹോക്കി താരം ആര്?
2024-25 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ടൂർണമെൻറിലെ താരമായി തിരഞ്ഞെടുത്തത് ?
ഭാരതരത്ന പുരസ്കാരം നേടിയ ആദ്യ കായികതാരം ആരാണ് ?
ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിതാ താരം ?
ടി.സി. യോഹന്നാന് അർജ്ജുന അവാർഡ് ലഭിച്ചത് ഏത് കായിക വിഭാഗത്തിലാണ് ?