App Logo

No.1 PSC Learning App

1M+ Downloads
മലയാള പത്രങ്ങളിൽ ഒന്നമത്തെ മലയാള പത്രാധിപർ ആരാണ് ?

Aകല്ലൂർ ഉമ്മൻ ഫിലിപ്പോസ്

Bജോർജ് മാത്തൻ

Cദേവ്ജി ഭിംജി

Dകുഞ്ഞിരാമ മേനോൻ

Answer:

A. കല്ലൂർ ഉമ്മൻ ഫിലിപ്പോസ്


Related Questions:

ആയുർവേദത്തെക്കുറിച്ച് ' ശരചന്ദ്രിക ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?
ലോഹ അച്ചുകൂടം ഉപയോഗിച്ച് അച്ചടി ആരംഭിച്ച ആദ്യ മലയാളം പത്രം ഏതാണ് ?
മലയാള മനോരമ ദിനപത്രമായി മാറിയ വർഷം ഏതാണ് ?
' ഭയലോഭകൗടില്യങ്ങൾ വളർക്കില്ലൊരു നാടിനെ ' എന്ന മുഖവാക്യത്തോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം ഏതാണ് ?
കേരളത്തിലെ ആദ്യ പ്രിന്റിങ് പ്രസ് ഏതാണ് ?