App Logo

No.1 PSC Learning App

1M+ Downloads
മലയാള ഭാഷയും സംസ്കാരവും ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭം:

Aഭാഷാ മിഷൻ

Bമലയാളവേദി

Cസർഗ്ഗ കൈരളി

Dമലയാളം മിഷൻ

Answer:

D. മലയാളം മിഷൻ

Read Explanation:

• മലയാളം മിഷന്റെ വെബ് മാസിക - പൂക്കാലം • സാംസ്കാരിക കാര്യ വകുപ്പിന് കീഴിലാണ് മലയാളം മിഷൻ പ്രവർത്തിക്കുന്നത്. • 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്നതാണ് മിഷന്റെ മുദ്രാഭാഷ്യം.


Related Questions:

രാജ രവിവർമ്മ ആർട്ട് ഗാലറി നിലവിൽ വരുന്നത് കേരളത്തിൽ എവിടെയാണ് ?
2023 ലെ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2024 ലെ കേരളശ്രീ പുരസ്‌കാരം നേടിയ "ഷൈജ ബേബി" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 ലെ ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരക പുരസ്‌കാരത്തിന് അർഹനായത് ആര് ?
ദേശീയ ബാലാവകാശ കമ്മീഷൻ ഏര്‍പ്പെടുത്തിയ 2022ലെ മികച്ച പെര്‍ഫോമിംഗ് ഡിസ്ട്രിക്ട് അവാര്‍ഡ് ലഭിച്ച കേരളത്തിൽ നിന്നുള്ള ജില്ല ?