App Logo

No.1 PSC Learning App

1M+ Downloads
മലയാള ഭാഷയും സംസ്കാരവും ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിനായി സ്ഥാപിതമായ മലയാളം മിഷൻ ഏത് വകുപ്പിന്റെ കിഴിലാണ് പ്രവർത്തിക്കുന്നത് ?

Aവിദ്യാഭ്യാസ വകുപ്പ്

Bകേരള സാംസ്കാരിക വകുപ്പ്

Cഉന്നത വിദ്യാഭ്യാസ വകുപ്പ്

Dഇതൊന്നുമല്ല

Answer:

B. കേരള സാംസ്കാരിക വകുപ്പ്


Related Questions:

അമേരിക്കൻ മലയാളി സംഘടനയായ ഫൊക്കാനയുടെ മികച്ച എം പി ക്കുള്ള പുരസ്കാരം നേടിയത് ആരാണ് ?
2023ലെ മുല്ലനേഴി പുരസ്‌കാരത്തിന് അർഹയായത് ആര് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

  1. ഭാരതസർക്കാരിൻ്റെ ജോഗ്രഫിക്കൽ പേറ്റന്റ്റ് ടാഗ് ആദ്യമായി ലഭിച്ചത് ആറന്മുള കണ്ണാടിക്കാണ്.
  2. ജെ. സി. ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത ആറന്മുള പൊന്നമ്മയാണ്.
  3. ഒളിമ്പിക്സ് ഫുട്ബോൾ ടീമിൽ അംഗമായ ആദ്യ മലയാളി കായികതാരം തോമസ് മത്തായി വർഗ്ഗീസ് ആണ്.
  4. പത്തനംത്തിട്ടയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് ആറന്മുളയാണ്.
    സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ പ്രഥമ ഭക്ഷ്യ ഭദ്രത പുരസ്കാരം ലഭിച്ചത് ?
    2023 ലെ പി വി സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് നേടിയത് ആര് ?