App Logo

No.1 PSC Learning App

1M+ Downloads
മലയാള ഭാഷാ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ?

Aചെറുതുരുത്തി

Bഇടപ്പിള്ളി

Cഅമ്പലവയല്‍

Dതിരൂര്‍

Answer:

D. തിരൂര്‍

Read Explanation:

  • കുഞ്ഞാലിമരക്കാർ സ്മാരകം മ്യൂസിയം --ഇരിങ്ങൽ

  • പഴശ്ശിരാജ മ്യൂസിയം --കോഴിക്കോട് ഈസ്റ്റ് ഹില്ല്

  • ശക്തൻ തമ്പുരാൻ സ്മാരക മ്യൂസിയം-- തൃശ്ശൂർ

  • വേലുത്തമ്പി ദളവാ സ്മാരകം മ്യൂസിയം-- മണ്ണടി

  • ഹിൽപാലസ് മ്യൂസിയം-- തൃപ്പൂണിത്തറ

  • കൊട്ടാരക്കര തമ്പുരാൻ സ്മാരക കലാ മ്യൂസിയം --കൊട്ടാരക്കര


Related Questions:

2023 ലെ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന കലോത്സവം ഏത് പേരിൽ അറിയപ്പെടുന്നു ?
കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ ആര് ?
തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിക്കുന്ന ക്യൂബ്‌സാറ്റ് ഏത് ?
മരണാനന്തര ബഹുമതിയായി ഡോ. വന്ദനാ ദാസിന് എം ബി ബി എസ് സർട്ടിഫിക്കറ്റ് നൽകിയ സർവ്വകലാശാല ?
തിരൂർ ആസ്ഥാനമായി 'തുഞ്ചത്തെഴുത്തച്ഛൻ ' മലയാള സർവകലാശാല' നിലവിൽ വന്നത് എന്ന് ?