App Logo

No.1 PSC Learning App

1M+ Downloads
മലയാള മനോരമ നൽകുന്ന "കർഷക ശ്രീ" പുരസ്‌കാരം 2024 നേടിയത് ആര് ?

Aടി വി രാജനാരായണൻ

Bവി സി ജൈസൽ

Cപി ബി അനീഷ്

Dഎം സുനിൽകുമാർ

Answer:

C. പി ബി അനീഷ്

Read Explanation:

• കേരളത്തിലെ ഏറ്റവും മികച്ച കർഷകപ്രതിഭയ്ക്ക് നൽകുന്ന പുരസ്‌കാരം • പുരസ്‌കാര തുക - 3 ലക്ഷം രൂപയും പ്രശസ്തിപത്രവും സ്വർണ്ണ പതക്കവും


Related Questions:

2024 ആഗസ്റ്റിൽ ഇന്ത്യയിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട "കഴുവേലി പക്ഷി സങ്കേതം" ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
ഇന്ത്യയിലെ 54 മത് ടൈഗർ റിസർവ് ആയ "ധോൽപ്പൂർ - കരൗലി ടൈഗർ റിസർവ്" നിലവിൽ വന്ന സംസ്ഥാനം ഏത് ?
The Ramsar Convention was signed in _________ in Ramsar, Iran
Tree plantation day in India is
ഇനിപ്പറയുന്നവയിൽ ആരാണ് പ്രൊഡ്യൂസർ അല്ലാത്തത്?