• ചിത്രം റിലീസ് ചെയ്‌ത് ഒൻപതാം ദിവസമാണ് 100 കോടി രൂപ കളക്ഷൻ നേടിയത്
• ചിത്രത്തിൻറെ സംവിധായകൻ - ബ്ലെസി
• ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് - പ്രിത്വിരാജ് സുകുമാരൻ
• 100 കോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ മലയാള ചിത്രം - പുലിമുരുകൻ
• 100 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുള്ള മറ്റു ചിത്രങ്ങൾ - പുലിമുരുകൻ, ലൂസിഫർ, 2018, പ്രേമലു, മഞ്ഞുമ്മൽ ബോയ്‌സ്