Challenger App

No.1 PSC Learning App

1M+ Downloads
മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി രൂപ കളക്ഷൻ നേടിയ ചിത്രം ഏത് ?

Aആടുജീവിതം

Bമഞ്ഞുമ്മൽ ബോയ്‌സ്

C2018

Dപ്രേമലു

Answer:

A. ആടുജീവിതം

Read Explanation:

• ചിത്രം റിലീസ് ചെയ്‌ത് ഒൻപതാം ദിവസമാണ് 100 കോടി രൂപ കളക്ഷൻ നേടിയത് • ചിത്രത്തിൻറെ സംവിധായകൻ - ബ്ലെസി • ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് - പ്രിത്വിരാജ് സുകുമാരൻ • 100 കോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ മലയാള ചിത്രം - പുലിമുരുകൻ • 100 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുള്ള മറ്റു ചിത്രങ്ങൾ - പുലിമുരുകൻ, ലൂസിഫർ, 2018, പ്രേമലു, മഞ്ഞുമ്മൽ ബോയ്‌സ്


Related Questions:

യേശുദാസ് പിന്നണി ഗാനം ആലപിച്ച ആദ്യ സിനിമ
ആദ്യത്തെ മലയാള ചിത്രം ഏതാണ് ?
2019 ലെ ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചതാർക്ക് ?
നിർധനരായ കുട്ടികൾക്ക് മൊബൈൽ ഫോൺ എത്തിക്കുന്നതിനായി സിനിമ നടൻ മമ്മൂട്ടി തുടങ്ങിവെച്ച പദ്ധതി ?
2011 ൽ കർമ്മയോഗി എന്ന ചിത്രത്തിലെ ഡബ്ബിങ്ങിന് സംസ്ഥാന അവാർഡ് നേടിയ ഏത് മലയാള ചലച്ചിത്രതാരമാണ് 2021 സെപ്റ്റംബർ മാസം അന്തരിച്ചത് ?