Challenger App

No.1 PSC Learning App

1M+ Downloads

മലരമ്പൻ എന്ന പദം പിരിച്ചെഴുതിയാൽ

  1. മലര് + അമ്പൻ
  2. മലർ + അമ്പൻ
  3. മല + രമ്പൻ
  4. മല + അമ്പൻ

Ai മാത്രം ശരി

Bii മാത്രം ശരി

Civ മാത്രം ശരി

Diii മാത്രം ശരി

Answer:

B. ii മാത്രം ശരി

Read Explanation:

•    കലാലയം - കല + ആലയം 
•    രാവിലെ - രാവിൽ + എ 
•    കരതലാമലകം - കരതല + ആമലകം 
•    മുഖങ്ങൾ - മുഖം + കൾ 
•    ഉച്ഛിഷ്ടം - ഉത് + ശിഷ്ടം 
•    വീരോചിതം - വീര + ഉചിതം 
•    തൊണ്ണൂറ് - തൊൺ + നൂറ് 
•    ഹൃദ്വികാരം - ഹൃത് + വികാരം 
•    സദ്വികാരം - സത് + വികാരം 
•    തിന്നു - തിൻ + തു 
•    കരിമ്പാറ - കരി + പാറ 
•    ഋഗ്വേദം - ഋക് + വേദം  
•    ഇരുമ്പഴി - ഇരുമ്പ് + അഴി 
•    അല്ലെന്ന് - എന്ന് + അല്ല 
•    അത്തരം - അ + തരം


Related Questions:

കൈയാമം പിരിച്ചെഴുതുക :
മരങ്ങൾ - പിരിച്ചെഴുതുക.
പലവുരു പിരിച്ചെഴുതുക:

ശരിയായ രീതിയിൽ പിരിച്ചെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ? 

  1. രാവിലെ  = രാവ് + ഇലെ  
  2. കലവറ = കലം + അറ 
  3. പൂമ്പൊടി = പൂ + പൊടി 
  4. വിണ്ടലം = വിൺ + തലം 
ഓടി + ചാടി. ചേർത്തെഴുതുക.