Challenger App

No.1 PSC Learning App

1M+ Downloads
മലിന ജലത്തിന്റെ BOD മൂല്യം എത്ര ?

A5ppm കുറവ്

B17ppm കൂടുതൽ

C10ppm

D12ppm കുറവ്

Answer:

B. 17ppm കൂടുതൽ

Read Explanation:

  • മലിന ജലത്തിന്റെ BOD മൂല്യം-17ppm കൂടുതൽ


Related Questions:

സിലിക്കോണുകളുടെ ഏത് ഗുണമാണ് അവയെ വാട്ടർപ്രൂഫിംഗ് ഏജന്റുകളായും (Waterproofing agents) സീലന്റുകളായും (Sealants) വ്യാപകമായി ഉപയോഗിക്കാൻ സഹായിക്കുന്നത്?
വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന പുകയിലെ ഏത് മലിനീകാരിയാണ് രക്തത്തിലെ ഓക്സിജൻ വഹിക്കാനുള്ള കഴിവിനെ ഗുരുതരമായി ബാധിക്കുന്നത്?
image.png

"ബയോമാഗ്നിഫിക്കേഷൻ" (Biomagnification) എന്ന പ്രതിഭാസം താഴെ പറയുന്നവയിൽ ഏത് മലിനീകാരികളുമായി ബന്ധപ്പെട്ടിരിക്കുന്നു?
സസ്യങ്ങളിൽ മൂലകങ്ങളുടെ ചലനം സാദ്യമാക്കുന്ന മാക്രോ ന്യൂട്രിയന്റ் ഏത് ?