App Logo

No.1 PSC Learning App

1M+ Downloads
മലേറിയ പരത്തുന്ന കൊതുകിനെ അകറ്റാൻ ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു എണ്ണയാണ് ?

Aകറുവപ്പട്ട എണ്ണ

Bവേപ്പെണ്ണ

Cകാശിത്തുമ്പ എണ്ണ

Dഇതൊന്നുമല്ല

Answer:

C. കാശിത്തുമ്പ എണ്ണ


Related Questions:

ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് എന്നറിയപ്പെടുന്ന രോഗം ഏത്?
സമൂഹത്തിൽ വളരെ കാലങ്ങളായി നില നിൽക്കുന്നതും പൂർണമായി തുടച്ചുമാറ്റാൻ കഴിയാത്തതുമായ രോഗങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ്?
ഡെങ്കിപ്പനി പരത്തുന്ന കൊതുക് :
എലിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മജീവി ഏത് ?
കോളറ ബാധയുണ്ടാക്കുന്ന രോഗാണു.