App Logo

No.1 PSC Learning App

1M+ Downloads
മലേറിയ രോഗത്തിനെതിരെ ലോകത്ത് ആദ്യമായി പതിവ് വാക്‌സിൻ പദ്ധതി നടപ്പാക്കിയ രാജ്യം ഏത് ?

Aനൈജീരിയ

Bകാമറൂൺ

Cഘാന

Dഅംഗോള

Answer:

B. കാമറൂൺ

Read Explanation:

• രണ്ട് വർഷം കൊണ്ട് രണ്ടര ലക്ഷം കുട്ടികൾക്ക് മലേറിയ വാക്‌സിൻ നൽകാൻ ലക്ഷ്യമിടുന്ന പദ്ധതി ആണ് കാമറൂണിൽ നടപ്പിലാക്കുന്നത് • കൊതുക് പരത്തുന്ന സാംക്രമിക രോഗം ആണ് മലേറിയ


Related Questions:

മതനവീകരണ പ്രസ്ഥാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
തർമൻ ഷണ്മുഖരത്നം ഏത് രാജ്യത്തിന്റെ പ്രസിഡന്റായിട്ടാണ് 2023-ൽ നിയമിതനായത് ?
16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പൂർണ്ണ വിലക്കേർപ്പെടുത്തിയ രാജ്യം ?
കുറഞ്ഞ ചിലവിൽ ഉപഗ്രഹ വിക്ഷേപണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഏകദേശം 12000 കോടി രൂപ ചിലവിൽ H - 3 എന്ന റോക്കറ്റ് നിർമ്മിച്ചത് ഏത് രാജ്യമാണ് ?
2024 സെപ്റ്റംബറിൽ മാർബർഗ് രോഗബാധ സ്ഥിരീകരിച്ച രാജ്യം ഏത് ?