App Logo

No.1 PSC Learning App

1M+ Downloads
മലേഷ്യൻ ഓപ്പൺ ബാഡ്‌മിൻറ്റൺ ടൂർണമെന്റിൽ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ സഖ്യം ആരൊക്കെയാണ് ?

Aകിഡംബി ശ്രീകാന്ത് - സായി പ്രണീത്

Bലക്ഷ്യ സെൻ - എച്ച് എസ് പ്രണോയ്

Cഅജയ് ജയറാം - സമീർ വർമ്മ

Dസാത്വിക് സായ്‌രാജ് രെങ്കിറെഡ്ഢി - ചിരാഗ് ഷെട്ടി

Answer:

D. സാത്വിക് സായ്‌രാജ് രെങ്കിറെഡ്ഢി - ചിരാഗ് ഷെട്ടി

Read Explanation:

• 2024 ൽ നടന്ന മലേഷ്യൻ ഓപ്പൺ ബാഡ്‌മിൻറ്റൺ ടുർണമെൻറ്റിൽ ആണ് ഇരുവരും ഈ നേട്ടം കൈവരിച്ചത് • ഫൈനലിൽ ജേതാക്കളായത് - വാങ് ചാങ് - ലിയാങ് വെയ് കെങ് സഖ്യം (ചൈന) • മലേഷ്യൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് - ആൻഡേർസ് ആൻടൻസെൻ (ഡെന്മാർക്ക്) • വനിതാ സിംഗിൾസ് കിരീടം നേടിയത് - ആൻ സെ യങ് (ദക്ഷിണ കൊറിയ)


Related Questions:

ലോകഅത്‌ലറ്റിക് ഫൈനൽ മത്സരത്തിൽ സ്വർണമെഡൽ നേടുന്ന ആദ്യ/ഏക ഇന്ത്യൻ അത്‌ലറ്റ് ?
ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇടം നേടിയ മൂന്നാമത്തെ മലയാളി ?
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ എ ടീമിൽ എത്തിയ 3 മലയാളികളിൽ ഉൾപ്പെടാത്തത്?
ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരം എന്ന റെക്കോർഡ് പാക്കിസ്ഥാൻ താരം വസീം അക്രത്തോടൊപ്പം പങ്കിടുന്ന ഇന്ത്യൻ താരം ആര് ?
2024 ലെ അമ്പെയ്ത്ത് ലോകകപ്പ് റിക്കർവ്വ് വ്യക്തിഗത ഇനം ഫൈനലിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ വനിതാ താരം ?