Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
ലോക ഭൂമിശാസ്ത്രം
/
അന്തരീക്ഷം
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
മഴമേഘങ്ങൾ എന്നറിയപ്പെടുന്നത് ?
A
നിംബസ്
B
ക്യൂമുലസ്
C
സിറസ്
D
സ്ട്രാറ്റസ്
Answer:
A. നിംബസ്
Related Questions:
ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്ന ഉൽക്കകൾ കത്തിയെരിയുന്ന പാളി ഏത് ?
Ozone depletion in the stratosphere layer of the atmosphere is responsible for which of the following?
സൂര്യനിൽനിന്നും ഭൗമോപരിതലത്തിലെത്തുന്ന ഊർജത്തിന്റെ ഏറിയപങ്കും ഹ്രസ്വതരംഗരൂപത്തിലാണ്. ഇത്തരത്തിൽ ഭൂമിയിലെത്തുന്ന ഊർജത്തെ വിളിക്കുന്നത് :
കരയുമായി സമ്പർക്കത്തിലുള്ള വായു സാവധാനം ചൂടുപിടിക്കുന്നു. ചൂടുപിടിച്ച താഴത്തെ പാളിയിലെ വായുവുമായി സമ്പർക്കത്തിലുള്ള മുകളിലത്തെ പാളിയും ചൂടുപിടിക്കുന്നു. ഈ പ്രക്രിയ അറിയപ്പെടുന്നത് :
ദൈനിക താപാന്തരം =