മഴവില്ലിൽ അടങ്ങിയിരിക്കുന്ന നിറങ്ങളിൽ ഉൾപ്പെടാത്ത നിറം, ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?AനീലBമജെന്തCവയലറ്റ്DഇൻഡിഗോAnswer: B. മജെന്ത Read Explanation: മഴവില്ലിൽ അടങ്ങിയിരിക്കുന്ന 7 നിറങ്ങൾ ചുവടെ നൽകുന്നു ചുവപ്പ് ഓറഞ്ച് മഞ്ഞ പച്ച നീല ഇൻഡിഗോ വയലറ്റ് Read more in App