App Logo

No.1 PSC Learning App

1M+ Downloads
മഴവിൽ ഉണ്ടാകുന്നതിന് കാരണം

Aപ്രകാശത്തിന്റെ വിസരണം

Bടിൻ്റൽ പ്രഭാവം

Cപ്രകാശ പ്രകീർണനം

Dപ്രകാശ പ്രതിപതനം

Answer:

C. പ്രകാശ പ്രകീർണനം

Read Explanation:

ഒരു സമന്വിത പ്രകാശം അതിന്റെ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രക്രിയയാണ്‌ പ്രകീർണ്ണനം. വിവിധവർണ്ണങ്ങൾ കൂടിച്ചേർന്നുണ്ടാകുന്നതും കാഴ്ചയിൽ ഒരൊറ്റ നിറമായി തോന്നുന്നതുമായ പ്രകാശമാണ്‌ സമന്വിത പ്രകാശം. പ്രകാശത്തെ പ്രകീർണ്ണനം ചെയ്യാൻ പ്രിസം സാധാരണ ഉപയോഗിക്കുന്നു. അന്തരീക്ഷത്തിലെ ജലകണികകളിൽ പ്രകാശം പ്രകീർണ്ണനം ചെയ്യുന്നതുമൂലമുണ്ടാകുന്ന പ്രതിഭാസമാണ്‌ മഴവില്ല് .


Related Questions:

യൂണിറ്റ് ഇല്ലാത്ത ഭൗതിക അളവിന് ഉദാഹരണമാണ് ------------------------------
സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്ത പ്രതിബിംബം
image.png
Snell's law is associated with which phenomenon of light?
ഒരേ തീവ്രതയിലുള്ള പച്ച, ചുവപ്പ് എന്നീ പ്രാഥമിക വർണ്ണങ്ങൾ കൂടിച്ചേർന്നാൽ ലഭിക്കുന്ന ദ്വിതീയവർണ്ണം ഏത്?