Challenger App

No.1 PSC Learning App

1M+ Downloads
മഴവെള്ളത്തിന്റെറെ ആസിഡ് സ്വഭാവത്തിന് കാരണമാവുന്ന വാതകം ഏത് ?

ACO2

BSO2

CNO2

DSO3

Answer:

A. CO2

Read Explanation:

  • മഴവെള്ളത്തിന്റെറെ ആസിഡ് സ്വഭാവത്തിന് കാരണമാവുന്ന വാതകം -CO2

  • മഴവെള്ളത്തിന് സ്വാഭാവികമായി ഒരു നേരിയ ആസിഡ് സ്വഭാവമുണ്ട്. ഇതിന് പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് (CO2) മഴവെള്ളത്തിൽ ലയിച്ച് കാർബോണിക് ആസിഡ് (H2CO3) രൂപപ്പെടുന്നതാണ്.


Related Questions:

അധിശോഷണക്രൊമാറ്റോഗ്രഫിയുടെ ഉദാഹരണം-------------ആണ്
ഏണസ്റ്റ് റുഥർഫോർഡിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം ?
ഹൈഡ്രോളജി എന്തിനെപ്പറ്റിയുള്ള പഠനമാണ് ?
ഫ്രഞ്ച് വിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്ര ശാസ്ത്രജ്ഞൻ ആരാണ് ?
ആദ്യത്തെ ജൈവ വിഘടിത പോളിസ്റ്റർ ഏത് ?