Challenger App

No.1 PSC Learning App

1M+ Downloads
മസാച്യുസെറ്റ്സ് സംസ്ഥാനത്തെ ജില്ല കോടതി ജഡ്ജിയായി നിയമിതയായ ഇന്ത്യൻ അമേരിക്കൻ വനിത ആരാണ് ?

Aവൃന്ദ ഗ്രോവർ

Bമീനാക്ഷി അറോറ

Cതേജൽ മേത്ത

Dഇന്ദിര ജയ്സിംഗ്

Answer:

C. തേജൽ മേത്ത


Related Questions:

യു എസിലെ കനക്ടികട്ട് സംസ്ഥാനത്തെ പോലീസ് ഉപമേധാവിയായി നിയമിതയായ ഇന്ത്യൻ വംശജ ആരാണ് ?
താഴെ കൊടുത്ത ഏത് സംസ്ഥാനത്താണ് കോവിഡ് വാക്സിന്റെ വിതരണത്തിന് വേണ്ടി ഡ്രോൺ ഉപയോഗിക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം അനുമതി നൽകിയത് ?
ബംഗ്ലാദേശിൽ എവിടെയാണ് ഇന്ത്യ പുതിയ അസിസ്റ്റൻറ് ഹൈക്കമ്മിഷൻ ആരംഭിക്കുന്നത് ?
Which following country gets the most aid from India as per the 2024-25 budget?
ചന്ദ്രയാൻ 3 ദൗത്യത്തിന്റെ റോവർ അറിയപ്പെടുന്നത്