Challenger App

No.1 PSC Learning App

1M+ Downloads
മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ?

Aബി സി ജി

Bഇ സി ജി

Cഇ ഇ ജി

Dഇ എ ജി

Answer:

C. ഇ ഇ ജി

Read Explanation:

  • മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം- ഇലക്ട്രോ എൻസഫലോഗ്രാം (EEG)

  • ഇലക്ട്രോകാർഡിയോഗ്രാം അഥവാ ECG എന്നത് ഹൃദയത്തിന്റെ വൈദ്യുത പ്രവർത്തനം രേഖപ്പെടുത്തുന്ന ഒരു പരിശോധനയാണ്. ഈ പരിശോധനയിലൂടെ ഹൃദയത്തിന്റെ നിരക്ക്, താളം, കേടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.


Related Questions:

തലച്ചോറിനെ ആവരണം ചെയ്യുന്ന മെനിഞ്ചസിൻ്റെ ഏറ്റവും പുറമെയുള്ള പാളി ഏത് ?
Which nerves are attached to the brain and emerge from the skull?
പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിലെ ഭാഗം?
Which is the relay centre in our brain?
Which part of human brain is considered with the regulation of body temperature and urge for eating are contained in?