App Logo

No.1 PSC Learning App

1M+ Downloads
മസ്തിഷ്കത്തിൽ ഡോപ്പമിൻ എന്ന നാഡീയ പ്രേക്ഷകത്തിൻറെ ഉൽപാദനം കുറയുന്നത് മൂലം ശരീരത്തിന് വിറയൽ പേശികളുടെ ക്രമരഹിതമായ ചലനം ശരീര തുലനനില നഷ്ടമാകുക എന്നീ അവസ്ഥകൾ കാണപ്പെടുന്നു. ഇത് ഏത് രോഗത്തിൻറെ ലക്ഷണങ്ങളാണ്

Aഅൽഷിമേഴ്‌സ്

Bപാർക്കിൻസൺസ്

Cപക്ഷാഘാതം

Dഅപസ്മാരം

Answer:

B. പാർക്കിൻസൺസ്

Read Explanation:

മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശം തലച്ചോറിൽ ഡോപാമിൻ എന്ന നാഡീ പ്രേക്ഷകത്തിൻറെ ഉൽപ്പാദനം കുറയ്ക്കുന്നു.


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് പാരസിംപതിറ്റിക് നാഡീവ്യവസ്ഥയുടെ പ്രവർത്തനമല്ലാത്തത്?
നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ് :
സുഷുമ്നാ നാഡിക്ക് സംരക്ഷണം നൽകുന്ന അസ്ഥി ഘടന എന്താണ്?
Nervous system of humans are divided into?
മയലിൻ ആവരണമില്ലാത്ത (unmyelinated) ന്യൂറോണുകളിൽ എന്താണ് കാണപ്പെടാത്തത്?