Challenger App

No.1 PSC Learning App

1M+ Downloads
'മസ്ലിൻ' തുണിയുടെ ഉൽഭവസ്ഥാനം ഇന്നത്തെ ഏത് സ്ഥലമാണ് ?

Aകൊൽക്കത്ത

Bഡാക്ക

Cമുംബൈ

Dചെന്നൈ

Answer:

B. ഡാക്ക

Read Explanation:

മൽമൽ ഷാഹി

  • പരുത്തി വസ്ത്രങ്ങളുടെ വകഭേദം 'മസ്ലിൻ' തുണിയുടെ ഉൽഭവസ്ഥാനം ഇന്നത്തെ ബംഗ്ലാദേശിന്റെ തലസ്ഥാനമായ 'ഡാക്ക' യും പരിസരപ്രദേശങ്ങളുമാണ്.

  • പരുത്തി വസ്ത്രങ്ങളുടെ ഉത്കൃഷ് ഇനം എന്ന നിലയിൽ 'ഡാക്ക മസ്‌ലിൻ' ലോകപ്രശസ്‌തി യാർജ്ജിച്ചിരുന്നു.

  • മസ്‌ലിൻ തുണിയുടെ ഏറ്റവും മുന്തിയ ഇനം 'മൽമൽ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

  • വിദേശസഞ്ചാരികൾ 'രാജകീയതക്കനുയോജ്യം' എന്നർത്ഥം വരുന്ന 'മൽമൽ ഷാഹി' അല്ലെങ്കിൽ 'മൽമൽഖാസ്' എന്നും ഇതിനെ വിശേഷിപ്പിച്ചിരുന്നു.


Related Questions:

ഇന്ത്യൻ വിദേശവ്യാപാരത്തിന്മേലുള്ള നിയന്ത്രണം ബ്രിട്ടൻ കൂടുതൽ കർശനമാക്കിയത് ഏത് സംഭവത്തോടെയാണ് ?
സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ പ്രധാന ജീവിതോപാധി എന്തായിരുന്നു ?

ഗാന്ധിജിയുടെ സാമ്പത്തിക ശാസ്ത്ര ചിന്തകളിൽ ഉൾപ്പെടുന്ന പ്രസ്താവനകൾ ഏതെല്ലാം ?

i. സമത്വത്തിൽ അടിയുറച്ച സമ്പദ്വ്യവസ്ഥയുടെ രൂപീകരണം.

ii. വൻകിട വ്യവസായങ്ങൾക്ക് പരിഗണന.

iii. സ്വയംപര്യാപ്തവും സ്വാശ്രയവുമായ പ്രാദേശിക സമ്പദ്‌വ്യവസ്ഥ.

ബ്രിട്ടീഷ് ഭരണക്കാലത്തെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കുറിച്ച് B.H. ബേഡൻ പവ്വൽ രചിച്ച ഗ്രന്ഥം ?
ഇന്ത്യക്കാരുടെ അധീനതയിലുണ്ടായിരുന്ന പരുത്തി വ്യവസായ ശാലകൾ പ്രധാനമായും ആരംഭിച്ചത് എവിടെയായിരുന്നു?