App Logo

No.1 PSC Learning App

1M+ Downloads
മഹാത്മാഗാന്ധിയുടെ പേരില്‍ ക്ഷേത്രമുള്ള പട്ടണം?

Aചമ്പാരന്‍

Bപോര്‍ബന്തര്‍

Cഅഹമ്മദാബാദ്

Dസാമ്പല്‍പൂര്‍

Answer:

D. സാമ്പല്‍പൂര്‍

Read Explanation:

  • മഹാത്മാഗാന്ധി ജനിച്ചത് 1869 ഒക്ടോബർ 2.
  • മഹാത്മാഗാന്ധിയുടെ പിതാവ് ദിവാൻ കരം ചന്ദ്.
  • മഹാത്മാഗാന്ധിയുടെ മാതാവ് പുത്തലീഭായ്.
  • മഹാത്മാഗാന്ധിയുടെ പത്നി -കസ്തൂർബാഗാന്ധി.
  • കസ്തൂർബാഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ ഗാന്ധിജിയുടെ പ്രായം 13 വയസ്സ്.
  • ഗാന്ധിജിയെ കുട്ടിക്കാലത്ത് വിളിച്ചിരുന്നു പേര് -മനു.
  • ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയ വർഷം 1893.
  • ഗാന്ധിജി ദക്ഷിണാഫ്രിക്ക ആരംഭിച്ച പത്രം- ഇന്ത്യൻ ഒപ്പീനിയൻ.
  • ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം 1906- ദക്ഷിണാഫ്രിക്കയിൽ.
  • പ്രവാസി ജീവിതം അവസാനിപ്പിച്ച ഗാന്ധിജി ഇന്ത്യയെ തിരിച്ചെത്തിയത് 1915 ജനുവരി 9.
  • ഗാന്ധിജി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഐഎൻസി സമ്മേളനം-ബൽഗാം സമ്മേളനം

Related Questions:

കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
ജൂതമതത്തിന്റെ ആരാധനാലയം ഏതു പേരിൽ അറിയപ്പെടുന്നു?
'ബ്ലാക്ക് പഗോഡ' എന്നറിയപ്പെടുന്ന സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ?
കറുത്ത പഗോഡ എന്നറിയപ്പെടുന്നത് ?
യുനെസ്കോ ഏഷ്യ പസിഫിക് ഹെറിറ്റേജ് അവാർഡ് ശ്രീവടക്കുംനാഥൻ ക്ഷേത്രത്തിന് ലഭിച്ച വർഷം ഏത്?