App Logo

No.1 PSC Learning App

1M+ Downloads
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിംഗിൽ ഇന്ത്യയിൽ ഒന്നാമതെത്തിയ സംസ്ഥാനം ?

Aഒഡിഷ

Bബീഹാർ

Cമഹാരാഷ്ട്ര

Dകേരളം

Answer:

D. കേരളം

Read Explanation:

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിംഗിൽ ഇന്ത്യയിൽ ഒന്നാമതെത്തിയ സംസ്ഥാനം-കേരളം


Related Questions:

കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി ?
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനം നിർമ്മിച്ച ആദ്യത്തെ മലിനജല ശുദ്ധീകരണ പ്ലാൻറ് നിലവിൽ വന്നത് എവിടെ ?
മലയാളത്തിലെ ആദ്യത്തെ ഓഡിയോ നോവല്‍ ഏത്?
കേരളത്തിൽ ആദ്യമായി ക്യാമ്പസിൽ ചന്ദനത്തോട്ടം നിർമ്മിച്ച കോളേജ് ?
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട് ആദ്യ മലയാളി വനിത ?