App Logo

No.1 PSC Learning App

1M+ Downloads
മഹാരാഷ്ട്രയിലെ ഏത് ഹൈവേയുടെ സുരക്ഷാഭിത്തിയാണ് ആത്മനിർഭർ ഭാരതിന്റെ ഭാഗമായി മുള ഉപയോഗിച്ച് നിർമ്മിച്ചത് ?

Aവാണി - വാറോറ

Bധാർ - ഗുജ്‌രി

Cഹേമാൽകാസ - അല്ലപ്പള്ളി

Dമുറംഗാവ് - ധനോര

Answer:

A. വാണി - വാറോറ

Read Explanation:

  • ആത്മനിർഭർ ഭാരതിന്റെ ഭാഗമായി മുള ഉപയോഗിച്ച് നിർമ്മിച്ച മഹാരാഷ്ട്രയിലെ ഹൈവേ സുരക്ഷാ ഭിത്തി - വാണി - വാറോറ ഹൈവേ
  • ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത കമാനം കണ്ടെത്തിയ സംസ്ഥാനം - ഒഡീഷ
  • മുൻ ഇന്ത്യൻ പ്രധാനമന്ത്രി വി . പി . സിംഗിന്റെ പ്രതിമ സ്ഥാപിതമാകാൻ പോകുന്ന സംസ്ഥാനം - തമിഴ്നാട്
  • ഭർത്താവ് സ്വന്തം വരുമാനം കൊണ്ട് സമ്പാദിക്കുന്ന വസ്തുവിന്റെ പകുതി അവകാശം വീട്ടുകാര്യം നോക്കുന്ന ഭാര്യക്കാണ് എന്ന് വിധിച്ച കോടതി - മദ്രാസ് ഹൈക്കോടതി 

Related Questions:

താഴെ പറയുന്ന നാലു പ്രസ്താവനകളില്‍ നിന്ന്‌ ശരിയായത്‌ തെരെഞ്ഞെടുത്ത്‌ എഴുതുക.

  1. ഇന്ത്യയിലെ ദ്ദേശീയപാതകള്‍, സംസ്ഥാന ഹൈവേകള്‍ എന്നിവയുടെ ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്‌.
  2. ഇന്ത്യയിലെ ആകെ റോഡ്‌ ദൈര്‍ഘ്യത്തിന്റെ 80 ശതമാനവും ഗ്രാമീണ റോഡുകളാണ്‌
  3. ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത മാര്‍ഗ്ഗമാണ്‌ റോഡുഗതാഗതം.
  4. ചതുഷ്‌കോണ സൂപ്പര്‍ ഹൈവേകളുടെ നിര്‍മ്മാണചുമതല നാഷണല്‍ ഹൈവേ അതോറിറ്റിക്കാണ്‌.
    ഇന്ത്യയിൽ ആദ്യമായി സി.എൻ.ജി ബസ് ഓടിയ നഗരം ഏത്?
    2023 നവംബറിൽ നിർമ്മാണത്തിലിരിക്കെ തകർന്ന ഉത്തരകാശി ജില്ലയിൽ സ്ഥിതിചെയ്യുന്ന തുരങ്കം ഏത് റോഡ് പദ്ധതിയുടെ ഭാഗമാണ് ?
    ഇന്ത്യയിലെ ആദ്യത്തെ ദേശീയപാതയായ ഗ്രാൻഡ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
    ബോർഡർ റോഡ് ഓർഗനൈസേഷൻ (BRO) സ്ഥാപിതമായ വർഷം :