App Logo

No.1 PSC Learning App

1M+ Downloads
മഹാരാഷ്ട്രയിലെ സാല്‍മരങ്ങള്‍ നിറഞ്ഞ ബോറിവാലി നാഷണല്‍ പാര്‍ക്ക് ഏതു നേതാവിന്റെ പേരില്‍ അറിയപ്പെടുന്നു?

Aജവഹര്‍ലാല്‍ നെഹ്റു

Bരാജീവ് ഗാന്ധി

Cസഞ്ജയ് ഗാന്ധി

Dഇന്ദിരാഗാന്ധി

Answer:

C. സഞ്ജയ് ഗാന്ധി

Read Explanation:

ദേശീയോദ്യാനങ്ങളുടെ എണ്ണം 104 ആണ്.

ഏറ്റവും വലുത് ലഡാക്കിൽ സ്ഥിതി ചെയുന്ന ഹെമിസ് നാഷണൽ പാർക്കാണ്.

മധ്യപ്രദേശിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനം ഉള്ളത്.

ഫസാരിബാദ്,പലമാവ്‌ ജാർഖണ്ഡിലാണുള്ളത്.

സരിസ്ക രാജസ്ഥാനിൽ  സ്ഥിതായി ചെയുന്നു.


Related Questions:

വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
കിബുൾലംജാവോ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം
Manas became a UNESCO World Natural Heritage Site in
When Assam’s Kaziranga was declared as a national park ?
The smallest national park in Kerala: