App Logo

No.1 PSC Learning App

1M+ Downloads
മഹാറാണ പ്രതാപ് സാഗർ അണക്കെട്ട് (പോങ് അണക്കെട്ട്) ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

Aഝലം

Bരവി

Cബിയാസ്

Dസത്ലജ്

Answer:

C. ബിയാസ്

Read Explanation:

  • മഹാറാണ പ്രതാപ് സാഗർ അണക്കെട്ട് (പോങ് അണക്കെട്ട്) ബിയാസ് നദിയിലാണ് സ്ഥിതി ചെയ്യുന്നത്

  • 1975-ൽ നിർമ്മാണം പൂർത്തിയാക്കിയ ഇത്, ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട മണ്ണുനിറച്ച അണക്കെട്ടുകളിൽ (earth-fill dam) ഒന്നാണ്

  • സിന്ധുനദിയുടെ പ്രധാന പോഷകനദികളിലൊന്നാണ്‌ ബിയാസ്(വിപാശ)

  • ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഡാം തെഹ്‌രി ഡാം ആണ്

  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഡാമാണ് ഹിരാക്കുഡ് ഡാം .

  • നാഗാർജുന സാഗർ ഡാം സ്ഥിതി ചെയുന്ന നദിയാണ് കൃഷ്ണ,തെലുങ്കാന


Related Questions:

ഏതു നദിയുടെ തീരത്താണ് അമരാവതി നഗരം സ്ഥിതിചെയ്യുന്നത് ?
River Indus originates from :
ഗംഗാ നദിയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ച തീയതി ?
ഉപദ്വീപിയ ഇന്ത്യയിലെ ഏറ്റവും വലിയ നദി ഏത് ?
താഴെ പറയുന്നതിൽ ഗംഗയുടെ പോഷക നദി അല്ലാത്തത് ഏതാണ് ?