App Logo

No.1 PSC Learning App

1M+ Downloads
മഹാളി രോഗം ബാധിക്കുന്ന പ്രധാന സസ്യങ്ങൾ ഏത് ?

Aതെങ്ങ് , നെല്ല്

Bനെല്ല് , കവുങ്ങ്

Cകുരുമുളക്, തെങ്ങ്

Dകവുങ്ങ് , തെങ്ങ്

Answer:

D. കവുങ്ങ് , തെങ്ങ്

Read Explanation:

  • കവുങ്ങ് ,തെങ്ങ് തുടങ്ങിയവയെ ബാധിക്കുന്ന പ്രധാന രോഗം - മഹാളി 
  • ഫൈറ്റോക്ലോറ എണ്ണ ഫംഗസ് ആണ് ഈ രോഗത്തിന് കാരണം 
  • കായിലും പൂവിലുമെല്ലാം ചൂടുവെള്ളം വീണ് പൊള്ളിയത് പോലെയുള്ള ചെറിയ പാടുകളാണ് ആദ്യം കാണപ്പെടുക 
  • ക്രമേണ ഇത് അഴുകലിലേക്ക് നീങ്ങുന്നു 
  • തെങ്ങിനെ ബാധിക്കുന്ന മറ്റൊരു രോഗം - കൂമ്പുചീയൽ 
  • കവുങ്ങിനെ ബാധിക്കുന്ന മറ്റൊരു രോഗം - ഇല മഞ്ഞളിപ്പ് 

Related Questions:

താഴെ തന്നിരിക്കുന്ന അവയിൽ സങ്കരയിനം പാവൽ ഏത് ?
കേരളത്തിലെ ആദ്യ സമ്പൂർണ വിള ഇൻഷുറൻസ് ജില്ലാ ?
കേരളത്തിൽ വനവൽക്കരണ പ്രദേശത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രണ്ടാമത്തെ വൃക്ഷം ഏതാണ് ?
കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഏക കരിമ്പ് ഗവേഷണ കേന്ദ്രം ?
ഏത് വിളയുടെ സങ്കരയിനമാണ് "പവിത്ര" ?