Challenger App

No.1 PSC Learning App

1M+ Downloads
മാക്സില്ല എന്ന അസ്ഥി സ്ഥിതി ചെയ്യുന്നത് എവിടെ?

Aചെവിയിൽ

Bതുടയിൽ

Cമുഖത്തിൽ

Dതോളിൽ

Answer:

C. മുഖത്തിൽ

Read Explanation:

  • മനുഷ്യശരീരത്തിലെ മുകൾ വശത്തുള്ള താടിയെല്ല് മാക്സില്ല എന്നും കീഴ്ത്താടി എല്ല് മാൻ്റിബിൾ എന്നും അറിയപ്പെടുന്നു.
  • മുകൾ താടിയെല്ലിന് രൂപം നൽകുന്നതും,മുകൾ ഭാഗത്തെ പല്ലുകൾ ഉറപ്പിച്ചു നിർത്തുന്നതും ആണ് മാക്സില്ലയുടെ ധർമ്മം.
  • നാസിക അസ്ഥി(Nasal Bone) രൂപപ്പെട്ടിരിക്കുന്നതും മാക്സില്ലയിൽ നിന്നാണ്.

Related Questions:

എല്ലുകളുടെ എത്ര ശതമാനമാണ് ജലം?
What are the bones around your chest called?
വാരിയെല്ലിലെ ആകെ അസ്ഥികളുടെ എണ്ണം എത്ര?
What is the smallest bone in the human body?
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത്?