Challenger App

No.1 PSC Learning App

1M+ Downloads
മാക്സ്വെല്ലിന്റെ കണ്ടെത്തലുകളെ മുൻ നിർത്തിക്കൊണ്ട് എൻസേംമ്പിൾ എന്ന ആശയം മുന്നോട്ടു വച്ചതാര്?

Aഗിബ്സ്

Bബോൾട്സ്മാൻ

Cപ്ലാങ്ക്

Dഐൻസ്റ്റൈൻ

Answer:

B. ബോൾട്സ്മാൻ

Read Explanation:

സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സ് രണ്ടായി തിരിച്ചിരിക്കുന്നു

1.ക്‌ളാസിക്കൽ മെക്കാനിക്സ്

  • മാക്സ് വെൽ -സ്റ്റാറ്റിസ്റ്റിക്സ് അടിസ്ഥാനമാക്കി വിശദീകരിക്കുന്നു

2.ക്വാണ്ടം മെക്കാനിക്സ്

  • കണികകളുടെ സ്പിൻ -നെ അടിസ്ഥാനമാക്കി ക്വാണ്ടം മെക്കാനിക്സ് വീണ്ടും ബോസ് -ഐൻസ്ടീൻ സ്റ്റാറ്റിസ്റ്റിക്സ് ,ഫെർമി -ഡിറക് സ്റ്റാറ്റിസ്റ്റിക്സ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു

  • മാക്‌സ്‌വെൽ മുന്നോട്ടു വച്ച വാതകത്തിന്റെ ഗതിക സിദ്ധാന്തത്തോടെ സാറ്റിസ്‌റ്റിക്കൽ മെക്കാനിക്സിന് തുടക്കമായി

  • അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് L ബോൾഡ്സ്മാൻ ഇതിലേക്കു കടന്നുവരികയായിരുന്നു

  • എൻട്രോപ്പി എന്ന ആശയത്തിന് രൂപം നൽകിയത് ബോൾട്സ്മാൻ

  • മാക്സ്വെല്ലിന്റെ കണ്ടെത്തലുകളെ മുൻ നിർത്തിക്കൊണ്ട് അദ്ദേഹം എൻസേംമ്പിൾ എന്ന ആശയം മുന്നോട്ടു വച്ചു


Related Questions:

ഒരു പദാർത്ഥത്തിന്റെ താപനില എന്നത് അതിലെ തന്മാത്രകളുടെ ശരാശരി എത് ഊർജത്തിന്റെ അളവാണ് ?
മെർക്കുറിയുടെ ക്രിട്ടിക്കൽ താപനിലയെത്ര ?
ഖര പദാർത്ഥങ്ങളിൽ നടക്കുന്ന താപ പ്രേഷണ രീതി ഏത് ?
താപം പ്രേഷണം ചെയ്യപ്പെടുന്ന രീതികളിൽ പ്പെടാത്തത് ഏത് ?

താഴെ പറയുന്നവയിൽ ഇന്റൻസീവ് ചരങ്ങൾ ഏതൊക്കെയാണ് ?

  1. താപനില
  2. ആന്തരികോർജ്ജം
  3. മർദ്ദം
  4. സാന്ദ്രത