App Logo

No.1 PSC Learning App

1M+ Downloads
മാഗ്നെറ്റിക് സംഭരണ ഉപകരണങ്ങൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?

Aമാഗ്നെറ്റിക് ടേപ്പുകൾ

Bഹാർഡ് ഡിസ്കുകൾ

Cബ്ലൂറെ

Dഇവയെല്ലാം

Answer:

C. ബ്ലൂറെ

Read Explanation:

ഒപ്റ്റിക്കൽ സംഭരണ ഉപകരണങ്ങൾക്ക് ഉദാഹരണമാണ് ബ്ലൂറെ.


Related Questions:

Which of the following memory is activated first when the system is switched on:
കമ്പ്യൂട്ടറിൽ 'ബൂട്ട് അപ്പ്" പ്രോഗ്രാം ഹോൾഡ് ചെയ്യാൻ ഉപയോഗിക്കുന്ന മെമ്മറി?
അരിത്തമെറ്റിക് ലോജിക്കൽ പ്രവർത്തനങ്ങൾ നിർവഹിക്കുമ്പോൾ അതിന്റെ ഫലങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രജിസ്റ്റർ?
താഴെപ്പറയുന്നവയിൽ വെർച്വൽ മെമ്മറിയുമായി ബന്ധമില്ലാത്തത് ഏതാണ്?
സിംഗിൾ ലെയർ ബ്ലൂ - റേ ഡിസ്ക്കിൻ്റെ ഏറ്റവും കുറഞ്ഞ സംഭരണ ശേഷി എത്ര ?