App Logo

No.1 PSC Learning App

1M+ Downloads
മാണി സി. കാപ്പൻ തുടങ്ങിയ പാർട്ടിയുടെ പുതിയ പേര് ?

Aസെക്കുലർ കോണ്‍ഗ്രസ് പാര്‍ട്ടി

Bഡെമോക്രാറ്റിക് കോൺഗ്രസ് കേരള

Cസെക്കുലർ കോൺഗ്രസ് കേരള

Dഡെമോക്രാറ്റിക് കോണ്‍ഗ്രസ് പാര്‍ട്ടി

Answer:

B. ഡെമോക്രാറ്റിക് കോൺഗ്രസ് കേരള


Related Questions:

കേരളത്തിലെ ആദ്യ വനിത മന്ത്രിയായ കെ.ആർ ഗൗരിയമ്മയുമായി ബന്ധമില്ലാത്തത് തിരഞ്ഞെടുക്കുക:
1921 ൽ ഒറ്റപ്പാലത്തു വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ ആര്?
ഡെമോക്രാറ്റിക് കോൺഗ്രസിന് രൂപം നൽകിയ മുഖ്യമന്ത്രി ആര്?
കേരളത്തിലെ ആദ്യത്തെ വനിത മന്ത്രി ?
ഏതെങ്കിലും ഒരു ഇന്ത്യൻ സംസ്ഥാനത്ത് ഗവർണർ പദവി വഹിച്ച ആദ്യ മലയാളി ?