Challenger App

No.1 PSC Learning App

1M+ Downloads

മാതൃഭൂമി പത്രവുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.മാതൃഭൂമി പത്രത്തിന്റെ ടാഗ്‌ലൈൻ "യഥാർത്ഥ പത്രത്തിന്റെ ശക്തി" എന്നാകുന്നു.

2.മാതൃഭൂമി പത്രത്തിന്റെ ആപ്തവാക്യം "ധർമോസ്മത് കുലദൈവതം " എന്നുമാണ്

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

B. 2 മാത്രം ശരി.

Read Explanation:

  • മാതൃഭൂമി പത്രത്തിന്റെ ഔദ്യോഗിക ടാഗ്‌ലൈൻ അല്ലെങ്കിൽ മുദ്രാവാക്യം - "സത്യം, സമത്വം, സ്വാതന്ത്ര്യം"

  • മാതൃഭൂമി പത്രത്തിന്റെ ആപ്തവാക്യം: "ധർമ്മോസ്മത് കുലദൈവതം" (ധർമ്മമാണ് ഞങ്ങളുടെ കുലദൈവം).

  • 1923 മാർച്ച് 18-നാണ് മാതൃഭൂമി പ്രസിദ്ധീകരണം ആരംഭിച്ചത്.

  • കോഴിക്കോടാണ് മാതൃഭൂമിയുടെ ആസ്ഥാനം.

  • കെ.പി. കേശവമേനോനാണ് മാതൃഭൂമിയുടെ സ്ഥാപകൻ.

  • മാതൃഭൂമി ദിനപത്രത്തിന് പുറമെ നിരവധി പ്രസിദ്ധീകരണങ്ങളും മാതൃഭൂമിക്കുണ്ട്


Related Questions:

Which of the following social reformer is associated with the journal Unni Namboothiri?
' യജമാനൻ ' എന്ന മാസിക പുറത്തിറക്കിയ വർഷം ഏതാണ് ?
Who was the editor of 'Mitavadi' published from Calicut ?
"ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരൻ "അയ്യങ്കാളിയാണ് എന്ന് അഭിപ്രായപ്പെട്ടത് ?
' ദൈവ ദശകം ', ' അനുകമ്പാ ശതകം ' എന്നിവ ആരുടെ രചനകളാണ് ?