മാതൃസസ്യത്തിൽ നിന്നും കേസരങ്ങൾ പൂർണ്ണമായും നീക്കം ചെയുന്ന പ്രക്രിയയാണ്Aഇമാസ്കുലേഷൻBപ്രപൊഗേഷൻCജീവൗഷധംDക്ലോണിംഗ്Answer: A. ഇമാസ്കുലേഷൻ Read Explanation: മാതൃസസ്യത്തിൽ നിന്നും കേസരങ്ങൾ പൂർണ്ണമായും നീക്കം ചെയ്തു . ഈ പ്രക്രിയയാണ് ഇമാസ്കുലേഷൻ (emasculation). അതിനു ശേഷം ഈ പുഷ്പത്തെ പോളിത്തീൻ കവർ കൊണ്ട് പൊതിഞ്ഞു (bagging). Read more in App