App Logo

No.1 PSC Learning App

1M+ Downloads
മാതൃ നിയമത്തിൽ തന്നെ അധികാര കൈമാറ്റത്തിന്റെ പരിധിയെപ്പറ്റി കൃത്യമായി നിർവചിച്ചിട്ടുണ്ട്.ഇത് സൂചിപ്പിക്കുന്നത്?

Aപോസിറ്റീവ് നോർമൽ ഡെലിഗേഷൻ

Bനെഗറ്റീവ് നോർമൽ ഡെലിഗേഷൻ

Cഎക്സെപ്ഷണൽ ഡെലിഗേഷൻ

Dഇവയൊന്നുമല്ല

Answer:

A. പോസിറ്റീവ് നോർമൽ ഡെലിഗേഷൻ

Read Explanation:

♦ Positive - മാതൃ നിയമത്തിൽ തന്നെ അധികാര കൈമാറ്റത്തിന്റെ പരിധിയെപ്പറ്റി കൃത്യമായി നിർവചിച്ചിട്ടുണ്ട്. ♦ negative -അധികാര കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെങ്കിലും ചില കാര്യങ്ങൾ ചെയ്യുന്നതിനുള്ള അധികാരം നൽകുന്നില്ല.


Related Questions:

ഒരു നിശ്ചിത കാലഘട്ടത്തിൽ ഒരു പ്രദേശത്ത് താമസിക്കുന്ന വ്യക്തികളുടെ എണ്ണത്തിലുള്ള വർദ്ധനവ്?
താഴെ പറയുന്നവയിൽ സ്വാഭാവിക നീതി ഒഴിവാക്കുന്ന സാഹചര്യങ്ങൾ ഏതെല്ലാം?
TRYSEM പദ്ധതിയിൽ എത്ര ശതമാനം SC/ST വിഭാഗങ്ങളിൽ നിന്നുള്ളവരായിരിക്കണം ?
മനുഷ്യ ജനസംഖ്യയുടെ സ്ഥിതിവിവര കണക്ക് ശാസ്ത്രീയമായി പഠിക്കുന്നതാണ് ................
പൊതുഭരണ കാഴ്ചപ്പാടിനെ സ്വാധീനിച്ച ഗാന്ധിജിയുടെ ആശയം?