App Logo

No.1 PSC Learning App

1M+ Downloads
മാധവ പണിക്കരുടെ ഭഗവത്ഗീത പരിഭാഷ?

Aഭാഷാ ഭഗവത്ഗീത

Bഹീര

Cപിങ്കള

Dകണ്ണശ്ശരാമായണം

Answer:

A. ഭാഷാ ഭഗവത്ഗീത

Read Explanation:

  • നിരണം കവികൾ എന്നറിയപ്പെടുന്നവർ - മാധവപ്പണിക്കർ , ശങ്കരപ്പണിക്കർ ,രാമപ്പണിക്കർ 
  • നിരണം കവികളുടെ കാലം - കൊല്ല വർഷം ആറാം ശതകം 
  • കണ്ണശ്ശന്മാർ ജീവിച്ചിരുന്ന കേരളത്തിലെ ഗ്രാമം - നിരണം (തിരുവല്ല )
  • മാധവപ്പണിക്കരുടെ കൃതി - ഭാഷാ ഭഗവത് ഗീത 
  • ഭഗവത് ഗീതയുടെ മലയാള വിവർത്തനം -  ഭാഷാ ഭഗവത് ഗീത 
  • ഭഗവത് ഗീതയിലെ 700 ശ്ലോകങ്ങൾ 323 ശ്ലോകങ്ങളായി സംഗ്രഹിച്ചാണ് മാധവപ്പണിക്കർ  ഭാഷാ  ഭഗവത് ഗീത രചിച്ചത് 
  • കണ്ണശ്ശന്മാരിൽ പ്രമുഖനായ കവി - രാമപ്പണിക്കർ 
  • രാമപ്പണിക്കരുടെ കൃതികൾ - കണ്ണശ്ശരാമായണം ,ഭാരതം ,ഭാഗവതം ,ശിവരാത്രി മാഹാത്മ്യം 
  • രാമായണ കഥ പൂർണ്ണരൂപത്തിൽ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച കാവ്യം - കണ്ണശ്ശരാമായണം 
  • കേരളത്തിലെ സ്പെൻസർ എന്നറിയപ്പെടുന്നത് - നിരണത്ത് രാമപ്പണിക്കർ 
  • ശങ്കരപണിക്കരുടെ കൃതി - ഭാരതമാല 

Related Questions:

1857 ലെ ശിപായി ലഹള പശ്ചാത്തലമാക്കി മലയാറ്റൂർ രാമകൃഷ്ണൻ രചിച്ച നോവൽ ഏത് ?
കേരളത്തിലെ ആദ്യത്തെ തനതു നാടകം ഏതാണ്?
"നിധേയ സർവ്വ വിദ്യാനാം" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?
2024 മെയ് മാസത്തിൽ പുറത്തിറങ്ങിയ പുസ്തകമായ "India that is Bharat An Introduction to the Constitutional Debates" എന്നതിൻ്റെ രചയിതാവ് ആര് ?
ഗദ്യവും പദ്യവും ഇടകലർത്തി എഴുതുന്ന സാഹിത്യ രൂപം ഏത്?