Challenger App

No.1 PSC Learning App

1M+ Downloads
മാധ്യമത്തിലെ കണികകൾ തരംഗത്തിൻ്റെ പ്രേക്ഷേപണദിശക്ക് സമാന്തരമായി കമ്പനം ചെയുന്നു .ഈ തരംഗങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?

Aഅനുപ്രസ്ഥതരംഗം

Bഇതൊന്നുമല്ല

Cറേഡിയോ തരംഗം

Dഅനുദൈർഘ്യതരംഗം

Answer:

D. അനുദൈർഘ്യതരംഗം

Read Explanation:

  • തരംഗചലനം - കണികകളുടെ കമ്പനം  മൂലം മാധ്യമത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന വിക്ഷോഭം മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് അറിയപ്പെടുന്നത് 
  • ഉദാ : ജലോപരിതലത്തിൽ രൂപം കൊള്ളുന്ന തരംഗം , റേഡിയോ തരംഗം , ശബ്ദ തരംഗം , പ്രകാശ തരംഗം 

  • യാന്ത്രിക തരംഗങ്ങൾ - പ്രസരണത്തിന് മാധ്യമം ആവശ്യമായ തരംഗങ്ങൾ 
  • അനുപ്രസ്ഥ തരംഗങ്ങൾ , അനുദൈർഘ്യ തരംഗങ്ങൾ എന്നിവയാണ് രണ്ട് തരം യാന്ത്രിക തരംഗങ്ങൾ
  • അനുപ്രസ്ഥ തരംഗങ്ങൾ - മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ പ്രേഷണദിശയ്ക്ക് ലംബമായി കമ്പനം ചെയ്യുന്ന തരംഗങ്ങൾ 
  • പ്രകാശം അനുപ്രസ്ഥ തരംഗങ്ങളാണെന്ന് കണ്ടെത്തിയ വ്യക്തി - അഗസ്റ്റിൻ ഫ്രെണൽ 

  • അനുദൈർഘ്യ തരംഗങ്ങൾ - മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ പ്രേഷണദിശയ്ക്ക് സമാന്തരമായി കമ്പനം ചെയ്യുന്ന തരംഗം 
  • ശബ്ദം ഒരു അനുദൈർഘ്യ തരംഗമാണ് 

Related Questions:

ശബ്ദം ഏത് സാഹചര്യത്തിൽ വേഗത്തിൽ സഞ്ചരിക്കുന്നു?
സോണാറിൽ അൾട്രാസോണിക് തരംഗങ്ങളെ ഉൽപ്പാദിപ്പിച്ച് പ്രേഷണം ചെയ്യുന്ന ഭാഗം ഏത് ?
തരംഗങ്ങൾ പ്രധാനമായും 2 തരമായി തിരിച്ചിരിക്കുന്നു. അവ ഏതെല്ലാം ?
ശബ്ദത്തിന്റെ വേഗം 0°C ൽ 331 m/s ആണ്, 20°C ൽ 342 m/s ആകുന്നു. ഈ പരിണാമം എങ്ങനെ കണക്കാക്കാം?
തരംഗചലനം എന്നത് എന്താണ്?